നാലു വർഷം മുൻപത്തെ കത്തിക്കുത്തിന്‍റെ പക തൃശൂരിൽ രണ്ടു യുവാക്കളെ കുത്തിക്കൊന്നു
തൃശൂർ കൊടകരയിൽ രണ്ടു യുവാക്കളെ കുത്തിക്കൊന്നു. ഒരാൾ ഗുരുതരാവസ്ഥയിൽ . നാലു വർഷം മുമ്പ് നടന്ന കത്തിക്കുത്തിൻറെ പകവീട്ടലായിരുന്നു കൊലയ്ക്കു കാരണം. കൊടകര വട്ടേക്കാട് സ്വദേശികളായ സുജിത്തും അഭിഷേകുമാണ് കൊല്ലപ്പെട്ടത്. സുജിത്തിന് ഇരുപത്തിയൊൻപതും അഭിഷേകിന് ഇരുപത്തിയെട്ടും വയസായിരുന്നു. വട്ടേക്കാട് സ്വദേശി വിവേകിന്…










