Author: mariya abhilash

പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് മരിച്ച യുവതിയുടെ കുട്ടിക്ക്് മസ്തിഷ്കമരണം

ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലുള്ള സന്ധ്യ തിയറ്ററിൽ അല്ലു അർജുൻ എത്തിയപ്പോൾ ജനം തള്ളിക്കയറിയതാണ് അപകടമുണ്ടാക്കിയത്. അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതില്‍പ്പെട്ടതും. രേവതിയെന്ന 39കാരി സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ തിയറ്റര്‍…

SFI പ്രതിഷേധം പരിപാടിയിൽ പങ്കെടുക്കേണ്ടത് എന്റെ അവകാശം സെമിനാർ ഉദ്ഘാടനം ചെയ്ത് ഗവർണർ

എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധത്തിനിടെ കേരളാ സർവകലാശാലയിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്കൃത സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർക്കെതിരെ പൊലീസ് സുരക്ഷ മറികടന്നാണ് എസ്എഫ്ഐ പ്രതിഷേധമുയർത്തിയത്. എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ പൊലീസിനെതിരെ കടുത്ത വിമർശനം നടത്തി.…

എമ്പുരാന്റെ പിന്നാലെ അയാളുമുണ്ട് ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തയ്യാറായി പഴയ ഗോവര്‍ദ്ധൻ

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാല രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഗോവര്‍ദ്ധൻ ആണ്. എമ്പുരാനില്‍ ഗോവര്‍ദ്ധനായി എത്തുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടുമാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു…

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍…

ടര്‍ബോ കണ്ടാല്‍ കരച്ചില്‍ വരും ലക്കി ഭാസ്കര്‍ കണ്ട് ടി.വി.ഓഫ് ചെയ്തു ഇബ്രാഹിംകുട്ടി

തന്‍റെ സിനിമ കമ്പത്തെക്കുറിച്ചും കുടുംബത്തിലെ സിനിമ വിശേഷങ്ങളെക്കുറിച്ചും മനസ് തുറന്ന് മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടി. ലക്കി ഭാസ്കര്‍ കണ്ടുകൊണ്ടിരിക്കെ ടി.വി ഓഫ് ചെയ്തെന്നും മമ്മൂട്ടിയുടെ തനിയാവര്‍ത്തനത്തിന്‍റെ ക്ലൈമാക്സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞ ഇബ്രാഹിംകുട്ടി മക്ബൂലിനെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചു. ദുല്‍ഖറിന്‍റെ ലക്കി…

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍, എതിര്‍ത്ത് പ്രതിപക്ഷം JPCക്ക് വിടും-അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് ഭരണഘടനാഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. തൊട്ടുപിന്നാലെ ബില്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമന്ററിസമിതിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷ…

ഓപ്പണ്‍ എഐയ്ക്ക് മറുപടി 4കെ യില്‍ AI വീഡിയോ നിര്‍മിക്കുന്ന Veo 2 അവതരിപ്പിച്ച് ഗൂഗിള്‍

ഓപ്പണ്‍ എഐ അടുത്തിടെ അവതരിപ്പിച്ച വീഡിയോ ജനറേഷന്‍ ടൂളായ സോറ ടര്‍ബോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ എഐ വീഡിയോ ജനറേറ്റിങ് മോഡലായ വിയോയുടെ രണ്ടാം പതിപ്പ് കമ്പനി പുറത്തിറക്കി. 4കെ റെസലൂഷനിലുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതിന് സാധിക്കും. ഒപ്പം ഇമേജ്…

വൈക്കത്ത് അങ്കണവാടി നിര്‍മിച്ച് നല്‍കി ബാല സ്വീകരണം ഒരുക്കി നാട്ടുകാര്‍

വൈക്കത്ത് ഒരു അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകി നടൻ ബാല. കൊച്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമായിരുന്നെന്നും അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് വാക്ക് പറഞ്ഞിരുന്നതായും ബാല പറയുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം മനോഹരമാക്കി മാറ്റിയിട്ടുണ്ട് അങ്കണവാടി.…

വീണ്ടും പൊലീസ് മരണം എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ…