യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും
കൊച്ചി: കേരളത്തില് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന് കഴിഞ്ഞില്ലെങ്കില് താന് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്. യുഡിഎഫ് 100 സീറ്റ് തികച്ചാല് താന്…