ഇറാനെ പറ്റിക്കാൻ ട്രംപിന്റെ ‘സിനിമ സ്റ്റൈൽ’ നീക്കം
വാഷിങ്‌ടൺ: ഇറാന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതീവരഹസ്യമായി വിമാനം മാറിക്കയറിയ സംഭവത്തിൽ വഞ്ചനാപരമായ നീക്കത്തിന്റെ ഭാഗമായി മന്ത്രിസഭയിലെ പ്രമുഖരും. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കു ശേഷം മടങ്ങവേ, ട്രംപ് എയർ ഫോഴ്സ് വണ്ണിൽ തന്നെയുണ്ടെന്ന് ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി…










