വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു സുന്ദീപ് കിഷൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
തമിഴ് നടൻ വിജയ്‌യുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും . മോഷന്‍…










