ടെസ്റ്റ് റാങ്കിംഗ് ബുമ്ര വീണു ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി ജയ്‌സ്വാളിന് നേട്ടം രോഹിത്തിന് നഷ്ടം
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് തുടരുന്നു. ഇന്ത്യക്കെതിരെ പരമ്പര…










