Category: ക്രിക്കറ്റ്

ബുംറയും സൂര്യനും ഉദിച്ചുയർന്നു അഫ്ഗാനിസ്ഥാൻ ചാമ്പലായി

ബാർബഡോസ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ വിജയപ്രതാപം തുടർന്നു. അഫ്ഗാനിസ്ഥാനെതിരെ 47 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 182 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ടീം 134 റൺസിൽ ഓൾ ഔട്ട് . ബൗളർമാരുടെ മികവ്: ജസ്പ്രീത് ബുംറയുടെ…

4 ഓവര്‍, 4 മെയ്ഡന്‍, 3 വിക്കറ്റ്! T20യിലെ എക്കാലത്തെയും മികച്ച ബൗളിങ്-ലോക്കി ഫെര്‍ഗൂസണ്‍

എതിരാളികള്‍ ലോകക്രിക്കറ്റിലെ കുഞ്ഞന്‍മാരാണെന്ന പരിഗണനയൊന്നും നല്‍കാതെ തീയുണ്ടകളുമായി ന്യൂസിലന്റ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍. പാപുവ ന്യൂ ഗിനിയക്കെതിരായ ടി20 ലോകകപ്പ് മല്‍സരത്തില്‍ നാല് ഓവറില്‍ നാലും മെയ്ഡനാക്കി ഫെര്‍ഗൂസണ്‍ അവിശ്വസനീയമായ റെക്കോഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും…

westindies registers highest powerplay score in t20 world cup history

പവർപ്ലേയിൽ ഉയർന്ന സ്കോർ; അഫ്ഗാനിസ്ഥാനെ പറപ്പിച്ച് വിൻഡീസ്

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് വെസ്റ്റ് ഇൻഡീസ്. അഫ്​ഗാനിസ്ഥാനെതിരെ പവർപ്ലേയിലെ ഉയർന്ന സ്കോർ കുറിച്ചിരിക്കുകയാണ് വിൻഡീസ് സംഘം. ആറ് ഓവർ പൂർത്തിയാകുമ്പോൾ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. 2014ൽ അയർലൻഡിനെതിരെ നെതർലൻഡ്സ്…

jondy rodes

ഫീൽഡിം​ഗ് പരിശീലകനാകാൻ ജോണ്ടി റോഡ്സ്; റിപ്പോർട്ട്

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിം​ഗ് പരിശീലകനായി ജോണ്ടി റോഡ്സ് എത്തിയേക്കുമെന്ന് സൂചന. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനാവുന്നതിനൊപ്പമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസവും ചുമതലയിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിലും വന്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന അതിശയിപ്പിക്കുന്ന ഫീല്‍ഡിംഗ് മികവ് കൊണ്ട് ക്രിക്കറ്റ്…

bangladesh vs nepal

നിർണായക കളിയിൽ ത്രില്ലിങ് വിജയം നേടി ബംഗ്ലാദേശ്; സൂപ്പർ എട്ടിൽ ഇന്ത്യയുടെ ഗ്രൂപ്പ് വ്യക്തമായി

ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തിൽ നേപ്പാളിനെ തകർത്ത് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്. സെന്റ് വിൻസന്റിൽ നടന്ന ലോ സ്കോറിങ് കളിയിൽ 21 റൺസിനാണ് ബംഗ്ലാദേശ്, നേപ്പാളിനെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റൺസിന്…

മൂന്നാം ഏകദിനം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇരുടീമുകളും

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു മത്സരം ജയിച്ച ഇരു ടീമുകളും ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് പാര്‍ള്‍ ബോലണ്ട് പാര്‍ക്കിലെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.ആദ്യമത്സരത്തില്‍ അര്‍ഷദീപ് സിംഗിന്‍റെ മാരക ബൗളിംഗിനു മുന്നില്‍ തകര്‍ന്ന…

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.മൂന്ന് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. മൂന്ന് മത്സരം…

അമ്മേ, ഞാൻ ക്യാപ്റ്റനായി’; മിന്നുമണി, നേട്ടങ്ങള്‍ക്കൊപ്പം ചരിത്രം രചിച്ചവൾ

കല്പറ്റ: ‘അമ്മേ…ഞാൻ ക്യാപ്റ്റനായി’ എന്നവള്‍ ഫോണിലൂടെ വിളിച്ചുപറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി അതിലേറെ സന്തോഷവും.മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റനായതിന് പിന്നാലെ അമ്മ വസന്തയുടെ വാക്കുകള്‍. ക്യാപ്റ്റനാവുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. അതിനുകാരണവുമുണ്ട്. ‘തനിക്ക് ഇന്ത്യ എ ടീമില്‍ സെലക്ഷനേ ഉണ്ടാവില്ലെന്ന് പറഞ്ഞവളാണ് അമ്മേ…