ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാന്‍ വേണ്ടിയല്ല; ഇനി ഒരു ലോകകപ്പിനില്ല” – ലയണൽ മെസ്സി
ന്യൂഡൽഹി: ലോക ഫുട്‌ബോൾ ആരാധകരുടെ ചിരസ്മരണയായ ലയണൽ മെസ്സി, 2026 ലെ ലോകകപ്പിൽ പങ്കെടുക്കുന്നതിനെപ്പറ്റി വ്യക്തമായ നിലപാട് വ്യക്തമാക്കി. “ആറ് ലോകകപ്പുകളിൽ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പിൽ ഞാൻ കളിക്കില്ല,” എന്ന് അർജന്റീന നായകൻ തന്റെ പ്രതികരണം പങ്കുവെച്ചു.…