Category: ക്രിക്കറ്റ്

ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി എത്തിയേക്കും, വ്യോമസേനയുടെ വക എയര്‍ഷോയും

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് സൂചന.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാരും ബി.സി.സി.ഐ.യും തുടങ്ങിക്കഴിഞ്ഞു.ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മുംബൈയില്‍നിന്ന് ഇന്ത്യന്‍ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍പരിശീലനത്തിനിറങ്ങും.…

അടുത്ത ദിവസങ്ങളില്‍ എന്റെ റെക്കോഡ് മറികടക്കട്ടെ’-കോലിക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ

ഏകദിനത്തില്‍ 49-ാം സെഞ്ചുറി തികച്ച്‌ തന്റെ റെക്കോഡിനൊപ്പമെത്തിയ കോലിക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കര്‍.സമൂഹമാധ്യമങ്ങളില്‍ കോലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കോലി നന്നായി കളിച്ചുവെന്ന് പ്രശംസിച്ച സച്ചിൻ അടുത്ത ദിവസങ്ങളില്‍ തന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു.വിരാട്…

ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ഭാരതവും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍.ഇന്നലെ നടന്ന ഓസീസ്-ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക റണ്‍നിരക്കിന്റെ ബലത്തില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച്‌ സെമി ഉറപ്പിക്കാന്‍…

ഐപിഎല്ലില്‍ ‘കണ്ണുവെച്ച്’ സൗദി കിരീടാവകാശി

റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 500 കോടിയോളം ഡോളര്‍ ഒഹരി നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. ബ്ലൂംബെര്‍ഗ് ന്യൂസാണ്.വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ്ഐപിഎല്‍..റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 500 കോടിയോളം…

‘ലേറ്റാ വന്താലും ലേറ്റസ്‌റ്റാ വരുവേന്‍’ 3കളിയില്‍ 14 വിക്കറ്റ്..! ലോകകപ്പിലെ സര്‍വകാല റെക്കോഡും തൂക്കി മുഹമ്മദ് ഷമി

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പി ലേക്കുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ വരവ് ഒരു ഒന്നൊന്നര വരവുതന്നെയാണ്. ആദ്യ നാല് മത്സരങ്ങളിലും പ്ലേയിങ് ഇലവനിലേക്ക് പോലും ഷമിയെ ടീം മാനേജ്‌മെന്‍റ് പരിഗണിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേല്‍ക്കുകയും ശാര്‍ദുല്‍…

തോൽവി ഇരുന്നു വാങ്ങി

7 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ തോൽവി ഇരുന്നു വാങ്ങി വാർണറൂം സ്മിത്ത് മടക്കം പ്രമുഖ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയിലേക്ക് 134 റൺസിന്റെ വൻ തോൽവി. ക്വിന്റോൻ ഡി കോക്ക് കത്തി കയറിയ മത്സരത്തിൽ സൗത്ത് ആഫ്രിക്ക 311 റൺസ് എന്ന…