മജിസ്ട്രേറ്റിനെതിരേ പ്രതിഷേധവും മുദ്രാവാക്യം വിളിയും; കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി.
കൊച്ചി: കോട്ടയത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരേ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാർഅസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജെയിംസ് എന്നിവരുൾപ്പെടെ 29 അഭിഭാഷകർക്കെതിരേ ഹൈക്കോടതി.സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇതിന്റെ ഭാഗമായി…