മോനിഷയുടെ ഓർമ്മകളുമായി വിനിത്
വളരെ പ്രസന്റ് ആയിട്ടുള്ള വ്യക്തിയാണ് മോനിഷ. എല്ലായ്‌പ്പോഴും മുഖത്ത് ഒരു ചിരിയുണ്ടാവും. കലപിലാ സംസാരിച്ചു കൊണ്ടിരിയ്ക്കും. പക്ഷെ അടുപ്പമുള്ളവരോട് മാത്രമേ പെട്ടന്ന് കൂട്ടുകൂടുകയുള്ളൂ. ഞാനും മോനിഷയും അഞ്ചോളം സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു. ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്നത് കാരണം മോനിഷ…









