Category: Blog

Your blog category

മലേഷ്യൻ വിമാനം പൈലറ്റ് തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയത്; വീണ്ടും തിരഞ്ഞാൽ 10 ദിവസത്തിൽ കണ്ടെത്താം’.

ലണ്ടൻ∙ ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന്അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ‍എയർലൈൻസിന്റെ എംഎച്ച്370 വിമാനം കണ്ടെത്താൻ സാധിക്കുമെന്നാണ് അവകാശവാദം. എയ്‌റോസ്‌പേസ് വിദഗ്ധരായ.ജീൻ-ലൂക്ക് മർചന്റ്,…

നിവിൻ പോളി-റാം ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’; ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന്.

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും. തമിഴിലെബ്ലോക്ക്ബസ്റ്റർ ചിത്രം ‘മാനാട്’ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ്…

യു.എ.ഇയിൽ നിന്നുള്ള എണ്ണയ്ക്ക് രൂപയില്‍ വിലനല്‍കി ഇന്ത്യ; ചരിത്രത്തിലാദ്യം

മുംബൈ: യു.എ.ഇ.യില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പണം ആദ്യമായി രൂപയില്‍ നല്‍കി ഇന്ത്യ. യു.എ.ഇ.യില്‍നിന്ന് ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്‍ വാങ്ങിയ പത്തുലക്ഷം വീപ്പ എണ്ണയ്ക്ക് ഡോളറിന് പകരം രൂപയിലാണ് വില നല്‍കിയത്.ഡോളറിന് പകരം രൂപ വിനിമയ കറന്‍സിയായി ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ്…

ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 3 യു.എസ് സൈനികര്‍ക്ക് പരിക്ക്; തിരിച്ചടിക്ക് ഉത്തരവിട്ട് ബൈഡന്‍.

വാഷിങ്ടണ്‍: വടക്കന്‍ ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ളസായുധസംഘങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ യു.എസ്സൈനികരില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിനെ വാട്‌സണ്‍…

അതിവേഗം, കുലുക്കമില്ലാതെ യാത്ര; തയ്യാറായി അമൃത് ഭാരത്‌, ആദ്യ ട്രെയിന്‍ അയോധ്യയില്‍ നിന്ന്‌.

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍.റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന്.തയ്യാറായി നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത്…

പുതുവത്സരം വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിലും തേനിയിലെ മുന്തിരിത്തോട്ടത്തിലും; പാക്കേജുമായി KSRTC.

ഈ പുതുവത്സരം ആഘോഷിക്കാനായി ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാലിതാ ഒരു പുതുവത്സര യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്..കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കുമളി, തേനി, രാമക്കല്‍മേട്, വാഗമണ്‍ എന്നിവിടങ്ങളിലൂടെയാണ് ഈ യാത്ര29-ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് ജനുവരി ഒന്നിന്‌…

സര്‍ക്കാര്‍ ഇന്ന് വിയര്‍ക്കുമോ ? മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി:അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത്കൊണ്ട് നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുക.ജൂലായ് മാസത്തിന് ശേഷം എന്തുകൊണ്ട് പെൻഷൻ നല്‍കിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ സംസ്ഥാന സര്‍ക്കാരിനോട് ഇന്നലെ സിംഗിള്‍…

നീണ്ട കാത്തിരിപ്പുകൾക്ക് ഇടയിൽ വീണ്ടുമെരൂ ഗാഡർവ്വ നാദം.

ഓലിവ് പ്രെഡക്ഷൻസിന്റെ ബാനറിൽ കൂര്യച്ചൻവാളക്കുഴി നിർമിച്ച് ആലപ്പി അഷറഫിന്റെ സംവിധാനത്തിൽ നിർമ്മിച്ചാ ” അടിയന്തര വസ്ഥാ കാലത്തെ അനുരാഗം” എന്നാ ചിത്രം ഡിസംബർ 29 ന് പ്രദർശനത്തിനായി ഒരുങ്ങുകയാണ്. പുതുമുഖ താരങ്ങളായ നിഹാലും ഗോപിക ഗീരീഷ് മാണ് ഈ ചിത്രത്തിലെ പ്രധാന…

മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കടലിൽ കാണാതായി.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാ വാർഡ് കൂട്ടുങ്കൽ തോമസ്, റിത്താമ്മ ദമ്പതികളുടെ മകൻ ബിനു (32) മത്സ്യബന്ധനത്തിടെ കൊച്ചി പുറങ്കടലിൽ കാണാതയത്. കൊച്ചി സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള ഗലീലിയോ ബോട്ടിലെ തൊഴിലാളിയാണ്.

ശബരിമല തിരക്ക്; 15 മുതല്‍ 25 വരെ ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്.

ചെന്നൈ: ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് ശബരി സ്‌പെഷ്യല്‍..ട്രെയിനുകള്‍ ഓടിക്കും. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്നമ്പര്‍ 06151 എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-കോട്ടയം വന്ദേ ഭാരത് സ്‌പെഷ്യല്‍…