Category: Blog

Your blog category

ഹൃദയപൂർവം കഴിഞ്ഞ് മോഹൻലാൽ ദൃശ്യം 3യിൽ

സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിനുശേഷം മോഹൻലാൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവ തലത്തിലേക്ക് കൊണ്ടുപോയ ദൃശ്യം സിനിമയുടെ മൂന്നാംഭാഗത്തിന്റെ ഒൗദ്യാേഗിക പ്രഖ്യാപനം ഫെബ്രുവരി 20 നാണ് മോഹൻലാൽ നടത്തിയത്. മോഹൻലാലും ജീത്തു ജോസഫും…

മയക്കുമരുന്ന് വലിക്കുന്ന രംഗത്തിൽ ഉപയോഗിക്കുന്നത് ഒരു മരുന്നാണ് വെളിപ്പെടുത്തി വിശാഖ് നായർ

കയ്യിൽ കിട്ടിയെങ്കിൽ കരണം പൊളിച്ച് രണ്ടു പൊട്ടിക്കാൻ പറ്റിയെങ്കിൽ എന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച ഒരു സെറ്റ് പിള്ളേർ വില്ലന്മാർ. കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ കണ്ടുകൊണ്ടിരുന്ന സമയത്തു തന്നെ പല പ്രേക്ഷകരുടെയും മനസിലൂടെ കടന്നു പോയ ചിന്ത ഇതല്ലാതെ…

ഓ.. എന്ത് പാട്ടാണ് അത്! എന്റെ ആ പാട്ട് കേട്ട് കരഞ്ഞുവെന്ന് സുജാത പറഞ്ഞു കെ എസ് ചിത്ര

തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കെ എസ് ചിത്ര. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിത്ര. ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ട്. പാട്ട്…

മാര്‍ക്കോ’യ്ക്ക് ശേഷം അടുത്ത ചിത്രവുമായി ഹനീഫ് അദേനി

മാര്‍ക്കോ’യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്.മാസ്റ്റര്‍ പീസി’ന് ശേഷം റോയല്‍ സിനിമാസ് ഒരുക്കുന്ന ചിത്രമെന്ന…

ഓസ്കർ വാരിക്കൂട്ടി അനോറ മികച്ച നടി മൈക്കി മാഡിസൺ മികച്ച നടൻ എഡ്രീൻ ബ്രോഡി

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ…

അമൽ ഡേവിസ് നായകനാവുന്ന മെഡിക്കൽ മിറാക്കിള്‍

മലയാളികളുടെ പ്രിയപ്പെട്ട നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കൽ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തിൽ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിൽ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു…