ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ല
ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ലെന്നും , കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് നൽകണമെന്നും 15 വർഷം മുമ്പ് വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി വിശ്വനാഥൻ പറഞ്ഞു. “ഞങ്ങൾ അനുഭവിച്ച വേദന അവർ അനുഭവിക്കണം. തന്റെ മകളുടെ ഘാതകർ ശിക്ഷിക്കപ്പെടാതെ പോയിരുന്നെങ്കിൽ…