ആശുപത്രി ബിൽ രണ്ടര ലക്ഷമായപ്പോൾ അടച്ചത് നടൻ ദിലീപ് മമ്മൂട്ടിയും സഹായത്തിനെത്തി
മലയാള സിനിമയിൽ ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും നിറയുന്ന മുഖങ്ങൾ നിരവധിയുണ്ട്. അവരിൽ ചിലർ മരിച്ചാലും അവർ ബാക്കിയാക്കിയ ഓർമ്മകൾ പ്രേക്ഷകരുടെ കൂടെയുണ്ടാകും. നർമ മുഹൂർത്തങ്ങൾ കാണും. സിനിമാക്കാർ എല്ലാവരും കോടീശ്വരന്മാരല്ല എന്ന തത്വം പ്രശസ്തമാണ് താനും. പലരും ജീവിതത്തിന്റെ കഷ്‌ടപ്പാടുകൾ താണ്ടുമ്പോൾ,…









