പെണ്‍കുട്ടിയുടെ ഷൂ ലേസ് കെട്ടിക്കൊടുത്ത് അജിത്ത്
തിയറ്ററുകള്‍ നിറഞ്ഞ് വിടാമുയര്‍ച്ചി ഓടുന്നതിനിടെ തല അജിത്തിനെ വീണ്ടും നെഞ്ചിലേറ്റി ആരാധകര്‍. കുരുന്ന് ആരാധികയുടെ ഷൂ ലേസ് താരം കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താരത്തിന്‍റെ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് സോഷ്യല്‍ ലോകം കീഴടക്കുന്നത്.റേസിങ് കോസ്റ്റ്യൂമിലാണ് അജിത്തുള്ളത്. ഷൂ ലേസ് തനിയെ കെട്ടാന്‍…










