പുഷ്പ 3 പ്രഖ്യാപിച്ചതിനാൽ തന്നെ അല്ലു അർജുൻ മുടിയും താടിയും എടുത്തത് പ്രശ്നമാകുമോ എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്
AlluArjun #Pushpa2TheRule #pushpa
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
Your blog category
AlluArjun #Pushpa2TheRule #pushpa
മലയാള സിനിമാസ്വാദകർക്കിടയിൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയാണ് സംസാര വിഷയം. മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മോസ്റ്റ് വയന്റ് ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം കേരളത്തിന് അകത്തും പുറത്തും മിന്നും പ്രകടനമാണ് ഓരോ ദിനവും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സിനിമ കയറിക്കൊളുത്തിയതോടെ…
തമിഴ് സൂപ്പർ താരം ധനുഷ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പിരീഡ് ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്…
tovinothomas #BasilJoseph #malayalamcinema #mollywood
വമ്പൻ പ്രഖ്യാപനങ്ങൾ യാതൊന്നുമില്ല. കടന്നുപോയത് നിർമാതാക്കൾക്ക് അത്ര തിളക്കമില്ലാത്ത വർഷമായിരുന്നു എന്നതിന് കൃത്യമായ കണക്കുവിവരങ്ങൾ നിരത്തിയാണ് മലയാള സിനിമ 2024ന്റെ പടിയിറങ്ങിയത്. വർഷാരംഭത്തിൽ വലിയ റിലീസുകൾ ഇല്ലെങ്കിലും, മാസാവസാനത്തോട് കൂടി മമ്മൂട്ടിയും മോഹൻലാലും ബോക്സ് ഓഫീസിൽ നേർക്കുനേർ വരുന്നത് കാണാം. ഗൗതം…
സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.
ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ…
സിനിമയെന്ന ആഗ്രഹം കൈവിടാതെ 20 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായ പുതുമുഖ താരമാണ് നിതിൻ തോമസ്. ഇപ്പോഴിതാ ഷെയ്ൻ നിഗത്തിന്റെ വില്ലനായാണ് നിതിൻ എത്തുന്നത്. കബഡിക്കും സംഘടനത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ് ഷെയ്ൻ നിഗത്തിൻ്റെ 25-ാം ചിത്രം. സന്തോഷ് ടി കുരുവിളയും…