മലയാളത്തിന്റെ സ്നേഹം നടിപ്പിൻ നായകൻ കേരളത്തിലെത്തി, എയർപോർട്ടിൽ തടിച്ചുകൂടി ആരാധകർ
കങ്കുവ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടൻ സൂര്യ കേരളത്തിലെത്തി. നടൻ കൊച്ചി എയർപോർട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വലിയ ജനക്കൂട്ടം തന്നെയാണ് താരത്തെ കാണുന്നതിന് എയർപോർട്ടിൽ തടിച്ചുകൂടിയത്. ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ നടൻ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ…