Category: Blog

Your blog category

തൊപ്പി ക്കെതിരേ രാസലഹരി കേസ് ഇല്ല ജാമ്യാപേക്ഷ തീർപ്പാക്കി കോടതി

കൊച്ചി: ഡ്രൈവർ രാസലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഹർജി സമർപ്പിച്ചവർക്കെതിരേ കേസില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന്…

കാമിയോ അല്ല മോഹൻലാലിന്റേത് ഉടനീളമുള്ള റോൾ വെളിപ്പെടുത്തി മഹേഷ് നാരായണൻ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകളാണ് മലയാള സിനിമാലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. സിനിമയിൽ മോഹൻലാൽ കാമിയോ വേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളും…

വിടാമുയർച്ചി നിയമക്കുരുക്കിൽ ലൈക്കയോട് 127 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോളിവുഡ് സ്റ്റുഡിയോ

അജിത് നായകനാകുന്ന വിടാമുയർച്ചിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത സിനിമയുടെ ടീസറിന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസർ റിലീസിന്…

പി വി സിന്ധു മിന്നുകെട്ടുന്നു വര്‍ഷങ്ങളായി പരിചയമുള്ള ഉറ്റസുഹൃത്തിനെ

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹം.ഡിസംബര്‍ 20 മുതല്‍ വിവാഹത്തിന്‍റെ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ്…