അവർ കൺവിൻസ് ചെയ്യും വീഴരുത് ടൊവിനോ ചിത്രം നരിവേട്ടയുടെ പേരിൽ ഫേക്ക് കാസ്റ്റിങ് കോൾ പലർക്കും പണം നഷ്ടമായി
വയനാട്: ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ പേരില്‍ ഫേക്ക് കാസ്റ്റിങ് കോള്‍. അഭിനയിക്കാന്‍ തത്പര്യം പ്രകടിപ്പിച്ചെത്തുന്നവരോട് ഫോട്ടോയും ഡീറ്റെയ്ല്‍സും ചോദിക്കുന്നതിന് പുറമേ പണം ആവശ്യപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരവധിയാളുകള്‍ക്ക് പണം…








