ആരാധകരെ ആര്‍മി എന്ന് വിളിച്ചു അല്ലു അര്‍ജുനെതിരെ പരാതി
നടന്‍ അല്ലു അര്‍ജുനെതിരെ പരാതി. ആരാധകരെ ആര്‍മി (സൈന്യം) എന്ന് വിളിച്ചതിനുപിന്നാലെയാണ് അല്ലുവിനെതിരെ പരാതി വന്നത്. ഗ്രീന്‍ പീസ് എന്‍വയോണ്‍മെന്‍റ്, വാട്ടര്‍ ഹാര്‍വെസ്റ്റിങ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്‍റായ ശ്രീനിവാസ് ഗൗണ്ടാണ് അല്ലു അര്‍ജുനെതിരെ ഹൈദരബാദ് ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍…










