മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസകളുമായി പിഷാരടി
മലയാളത്തിന്റെ ചോക്ലറ്റ് ബോയ് കുഞ്ചാക്കോ ബോബന്റെ 48-ാം ജന്മദിനമാണിന്ന്. സംവിധായകൻ ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനമായി നൽകിയ നടനാണ് കുഞ്ചാക്കോ. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. ശേഷം സിനിമയിൽ…









