മഞ്ഞുമ്മല്‍ ബോയ്‌സ് പറവ ഫിലിംസ് കമ്പനി നികുതി വെട്ടിച്ചു സൗബിനെ ആദായ നികുതി വകുപ്പ് വിളിപ്പിച്ചേക്കും
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടിയേക്കും. 242 കോടി രൂപയുടെ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു.…










