തമിഴ്‌നാട്ടിൽ മഴ കനക്കുന്നു ചെന്നെ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായതോടെയാണ് തമിഴ്നാട്ടിൽ മഴ കനക്കുന്നത്. പുതുച്ചേരിയിലും കാരയ്ക്കലും മഴ ശക്തമാകും. മയിലാട്തുറ…