തകർത്തു പെയ്ത് വേനൽ മഴ മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും തീയതി പ്രവചിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: 2025 മെയ് പതിമൂന്നോടു (13/05/2025) കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നൽ ജാഗ്രതാ…