ഗാസയുടെ പേരുകള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് മാനവീയം വീഥിയില്‍ സമാപനം
തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച ‘ഗാസയുടെ പേരുകള്‍’ തിരുവനന്തപുരം മാനവീയം വീഥിയില്‍ സമാപിച്ചു. പലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേസ് സമാപനത്തില്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും പലസ്തീന്‍ ജനത കടപ്പെട്ടിരിക്കുന്നെന്ന് പലസ്തീന്‍ അംബാസിഡര്‍ പറഞ്ഞു. വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ…









