അലി ലാരിജാനി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാൻ
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ബാസിജ് ഫോഴ്‌സ് കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലാരിജാനിയുടെ മരണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി…










