Category: News

സ്വർണക്കവർച്ചയിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല, മോഷണം ദേവസ്വം ബോർഡിൻ്റെ അറിവോടെ വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർ‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടികളുടെ കളവും വിൽപ്പനയുമാണ് ശബരിമലയിഷ നടന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ചേർന്ന് ദേവസ്വം ബോർഡ് ശബരിമലയേയും വിശ്വാസികളെയും വഞ്ചിച്ചു എന്നാണ് ഹൈക്കോടതി പറഞ്ഞത്. ചെന്നൈയിൽ എത്തിച്ചത് ചെമ്പ് മാത്രമുള്ള ദ്വാരപാലക…

ഹൈവേയിൽ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നുവീണു മൂന്ന് പേരുടെ നില ഗുരുതരം

യുഎസിലെ കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാക്രമെന്‍റോയിലെ 59-ാം സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 50-ൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ മെഡിക്കൽ ഹെലികോപ്റ്റർ…

വല്ലാത്തൊരു വര്‍ധനവ് തന്നെ 2019ലെ സൊമാറ്റോ ബില്ലിന് ഇന്ന് ഇരട്ടിവില

ഓരോ ദിവസം കഴിയുന്തോറും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ചാര്‍ജിങ്ങ് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആറ് വര്‍ഷം പഴക്കമുള്ള ഒരു സൊമാറ്റോ ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2019ലെ ഒരു ബില്ലാണ് റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ ബില്ലില്‍…

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ…

ബിഹാറിൽ നടക്കുന്നത് വോട്ടവകാശത്തിനുള്ള പോരാട്ടം നിതീഷ് കുമാറിൻ്റെ അവസരവാദ രാഷ്ട്രീയത്തെ ജനം തള്ളും എം.എ. ബേബി

കൊച്ചി: ഇന്ത്യയിലെ മതേതര, ജനാധിപത്യ, പുരോ​ഗമന രാഷ്ട്രീയ ശക്തികൾ വികസിപ്പിച്ചെടുത്ത വിശാലമായ ഒരു സംസ്ഥാനമാണ് ബിഹാറെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർഎസ്എസ് ബിജെപിയിലൂടെ ബിഹാറിൽ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരെ പൊരുതുന്ന ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന ഒരു ബദൽ…

60 കോടി രൂപയുടെ തട്ടിപ്പ് കേസ് ശിൽപ ഷെട്ടിയെ 4.5 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം…

ലോക’യുടെ ക്രെഡിറ്റിൽ തർക്കം റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. നടിമാരായ നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ മറുപടി. പിന്നാലെ റിമ കല്ലിങ്കൽ പറഞ്ഞൊരു പ്രസ്താവനയും സിനിമാ മേഖലയിൽ…

പഠിച്ച കോളജിൽ അതിഥി ആയി എത്തി നിവിൻ പോളി, വൻ ആരവത്തോടെ വിദ്യാർത്ഥികൾ

ഫിസാറ്റ് കോളജിലെ ഇവന്റിൽ പങ്കടുത്ത് മലയാളികളുടെ ഇഷ്ടനടൻ നിവിൻ പോളി. നടൻ വന്നു പോകുന്നതുവരെ കോളേജ് മുഴുവൻ ഒരു പ്രത്യേക വൈബിൽ ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ കോളേജിലേക്ക് വരുന്നതെന്നും ഇവിടെ എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണെന്നും നടൻ പറഞ്ഞു.…

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ

ആലപ്പുഴ: ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു.കെപിസിസി സാംസ്കാര സാഹിതി…

ദീപാവലിയടുക്കുന്നു ദേശീയ തലസ്ഥാനത്ത് ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന പിടിച്ചെടുത്തത് 1,645 കിലോ അനധികൃത പടക്കങ്ങൾ

ദില്ലി: ദീപാവലിക്ക് മുന്നോടിയായി, നിരോധിത പടക്കങ്ങൾക്കെതിരെ കാമ്പയിൻ ആരംഭിച്ച് ഡൽഹി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിൽ ദില്ലിയിൽ 1,645 കിലോഗ്രാം അനധികൃത പടക്കങ്ങൾ പിടിച്ചെടുത്തു. ദില്ലിയിലെ വിവിധ പ്രദേശങ്ങളിൽ ക്രൈംബ്രാഞ്ച് തുടർച്ചയായി റെയ്ഡുകൾ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുപ്രീം കോടതി…