ആണവ ചർച്ച ഒമാനിൽ ഖമനയിക്ക് മുന്നറിയിപ്പുമായി ട്രംപ്
ഇറാനും യുഎസും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ നടക്കും. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചയ്ക്ക് യുഎസ് നിർദ്ദേശപ്രകാരമാണ് ഒമാൻ വേദിയാകുന്നത്. തുർക്കിയിൽ ചർച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇരുരാജ്യങ്ങളും ഒമാനിൽ വച്ച് കൂടിക്കാഴ്ച നടത്താൻ ഇപ്പോൾ സമ്മതിക്കുകയായിരുന്നു.…










