Category: News

ദൃശ്യം 3 പാട്രിയറ്റ് സിനിമകളുടെ ലീക്കായ സ്റ്റില്ലുകൾ AI

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ജീത്തു ജോസഫ് സംവിധാനത്തിലെത്തുന്ന ദൃശ്യം 3 യും മഹേഷ് നാരായണൻ സംവിധാനത്തിൽ എത്തുന്ന പാട്രിയറ്റ് എന്ന സിനിമയും. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ലൊക്കേഷൻ ചിത്രങ്ങൾ എന്ന രീതിയിൽ സിനിമകളുടേതായി ലീക്കായ…

രണ്ടുവയസുകാരിയുടെ കൊലപാതകം അമ്മ ശ്രീതു അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു. ഇന്ന് കോടതിയിൽ…

ഒരു ഓംലറ്റ് പോലും ചവയ്ക്കാന്‍ കഴിയാത്തത്ര വേദന ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

വർഷങ്ങളോളം താന്‍ അനുഭവിച്ച രോഗാവസ്ഥയെപ്പറ്റി വെളിപ്പെടുത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ‘ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലാണ് താനനുഭവിക്കുന്ന ട്രൈജെമിനൽ ന്യുറോൽജിയ എന്ന രോഗാവസ്ഥയെ കുറിച്ച് താരം സംസാരിച്ചത്.2007ല്‍ ‘പാർട്ണർ’ എന്ന…

വേദനാജനകം ഗാസ വിഷയത്തില്‍ ജെന്നിഫര്‍ ലോറൻസ്

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ പ്രമുഖ ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് പറഞ്ഞ ജെന്നിഫർ, ഇത് ഭയാനകവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു. ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. വേദനാജനകമാണത്. വംശഹത്യയാണ് അവിടെ…

ബ്രാൻഡ് മൂല്യത്തിൽ കോഹ്ലി തന്നെ ഒന്നാമൻ,രശ്മികയും തമന്നയും പട്ടികയിൽ മുന്നേറി; സഞ്ജുവിനെ അന്വേഷിച്ച് മലയാളികൾ

ഒരു സെലിബ്രിറ്റി ആകുക എന്നതിലപ്പുറം ഒരു ബ്രാന്‍ഡ് ആയി മാറുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രശസ്തി നേടുന്നതിനപ്പുറം അംഗീകാരങ്ങള്‍, സോഷ്യല്‍ മീഡിയയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളൊക്കെ മുന്‍ നിര്‍ത്തിയാണ് ഒരു സെലിബ്രിറ്റിയുടെ മൂല്യം അളക്കുന്നത്. 2024ലെ ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ്…

ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് മിഗ് 21 ഡികമ്മീഷൻ ചെയ്തു

ചണ്ഡിഗഢ്; ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 ഡികമ്മീഷൻ ചെയ്തു. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ മേധാവിമാരും പങ്കെടുത്തു. മിഗിന്റെ അവസാന യാത്രയുടെ ഭാഗമാകാൻ മിഗ് 21 ഏറ്റവും കൂടുതൽ സമയം…

ബിഗ് സല്യൂട്ട് മി​ഗ്-21 ആറ് പതിറ്റാണ്ട് രാജ്യത്തെ കാത്ത പോരാളികള്‍ക്ക് പടിയിറക്കം വിരമിക്കുന്നത് ഇന്ത്യയുടെ ആകാശ ഭടന്‍

തിരുവനന്തപുരം: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21 എന്ന യുഗം അവസാനിക്കുന്നു, അവിടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറും വിജയമാക്കി മിഗ്-21 യുദ്ധവിമാനങ്ങള്‍ പടിയിറങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 ഫൈറ്റര്‍ ജെറ്റുകളിലെ അവസാന ബാച്ചും വിരമിക്കുന്നു. ആറ് പതിറ്റാണ്ടുകാലം രാജ്യത്തെ…

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചേർത്തു പിടിച്ചേനെ പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ

പത്മരാജന്റെ Ai ചിത്രങ്ങൾ പങ്കുവെച്ച് മകൻ അനന്ത പത്മനാഭൻ. തന്റെ ഒപ്പം ഇരിക്കുന്നതും കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനന്ത പത്മനാഭൻ പങ്കുവെച്ചത്. കൂടാതെ ഒറിജിനൽ ചിത്രങ്ങൾ കളർ ചെയ്തും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എപ്പോഴും ഇങ്ങനെ ചേർത്തുപിടിച്ചേനെയെന്നും അദ്ദേഹത്തിന്റെ…

ഗുജറാത്തിൽ പുതിയ മത്സരമുഖം തുറന്ന് അംബാനിയും അദാനിയും

പാകിസ്താൻ അതിർത്തിയോട് ചേർന്ന ​ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ പുതിയ ഊർജ്ജ മേഖലയിൽ ‌ആധിപത്യം സ്ഥാപിക്കാൻ മത്സരിച്ച് ഇന്ത്യൻ ശതകോടീശ്വരന്മാർ. കോടിക്കണക്കിന് ഡോളറാണ് ഈ മേഖലയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുതൽ മുടക്കുന്നത്. ഇന്ത്യയുടെ പുതിയ…

പ്രതിരോധ രംഗത്ത് പുതുചരിത്രം കുറിച്ച് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ പുതു ചരിത്രം.അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരമെന്ന് എന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണ് വിജയം കണ്ടത്. 2,000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാൻ കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ്-റേഞ്ച്…