Category: News

ഓപ്പറേഷന്‍ സൈ-ഹണ്ട് കൊച്ചിയില്‍ വിദ്യാര്‍ഥികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊച്ചി: ഓപ്പറേഷൻ സൈ-ഹണ്ടിൻ്റെ പരിശോധനയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെയാണ് മൂന്ന് പേർ അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അന്വേഷണസംഘം…

അഭിമാനത്തിന്റെ ആകാശച്ചിറകിലേറി ഒരു വീട്ടിലെ 2 പേർ ഇനി വൈമാനികർ

കൊല്ലം ∙ അഭിമാനത്തിന്റെ ആകാശച്ചിറകിലേറി ഒരു വീട്ടിലെ 2 പേർ ഇനി വൈമാനികർ. ശക്തികുളങ്ങര സ്വദേശികളും സഹോദരങ്ങളായ നിക്കോൾ ഫ്രാങ്കും ഗ്യാരി ഫ്രാങ്കുമാണ് പൈലറ്റുമാരായത്. ഒന്നര വർഷം മുൻപാണ് ഗ്യാരി ഫ്രാങ്ക് കോഴ്സ് വിജയിച്ചു പൈലറ്റായതെങ്കിൽ കഴിഞ്ഞ 26ന് ആണ് നിക്കോൾ…

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നൽകരുത് പൊലീസുകാര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറുന്നത് വിലക്കി ആഭ്യന്തരവകുപ്പ്. അന്വേഷണത്തിലിരിക്കുന്ന കേസിൻ്റെ വിവരങ്ങളും മറ്റും മാധ്യമങ്ങൾക്ക് നൽകരുത് എന്നാണ് ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. മൊഴിവിവരങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാകും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.അന്വേഷണത്തിലിരിക്കുന്ന…

ബെംഗളൂരുവില്‍ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊന്നു മലയാളി ദമ്പതികള്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ടതിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍, ഭാര്യ ആരതി ശര്‍മ എന്നിവര്‍ അറസ്റ്റിലായത്. റോഡിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. റോഡപകടം എന്നു…

ഇന്ദിരാ ഗാന്ധി യുഎസിന് മുന്നിൽ മുട്ടുമടക്കിയില്ല, ആ ധൈര്യം മോദിക്കില്ല അദ്ദേഹം ഭീരുവാണ് രാഹുല്‍ ഗാന്ധി

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നരേന്ദ്ര മോദി ഭീരുവാണെന്നും അദ്ദേഹത്തേക്കാള്‍ ധൈര്യം വനിതയായ ഇന്ദിരാ ഗാന്ധിക്കുണ്ടായിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇന്ദിരാ…

ശബരിമല സ്വർണ്ണക്കൊള്ള ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ 

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ നിലവിലെ…

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.കഴിഞ്ഞ…

നാടുനീളെ നടന്ന് ട്രംപ് മോദിയെ അപമാനിക്കുകയാണ് പ്രതികരിക്കാന്‍ ധൈര്യം കാണിക്കൂ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതോടെ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് രാജ്യങ്ങള്‍ തോറും നടന്ന് അപമാനിക്കുകയാണെന്ന് രാഹുല്‍. തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് തൂക്കുകയർ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് തൊടുപുഴ കോടതി

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് വാദം…

ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ് ഇയാള്‍ ചുട്ടുകൊന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.…