ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു
ഗസ: സമാധാനകരാര്‍ നിലനില്‍ക്കുന്നതിനിടെ ഗസയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രഈല്‍. ഹമാസ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി ഗസ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.ഗസ സിറ്റി, ബെയ്ത് ലാഹിയ, അല്‍ ബുറൈജ്, നുസൈറാത്ത്, ഖാന്‍…









