ചൈനയ്ക്കെതിരേ ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്ക് ചൈനീസ് അതിർത്തിക്കടുത്ത് റോഡ് നിർമിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി പൂർത്തിയായി.ഡോക്ലാമില് നിന്ന് ഏകദേശം…