ജനനായകൻ’ അഡ്വാൻസ് ബുക്കിങ് 20 കോടി കടന്നു; വിറ്റഴിഞ്ഞത് ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച ‘ജനനായകൻ’ എന്ന ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിൽ വൻ പ്രതികരണം. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തുടനീളം 20 കോടി രൂപയിലധികം ചിത്രം സമാഹരിച്ചു. മൂന്ന് ഭാഷകളിലായി ഇതുവരെ ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകളാണ്…









