Category: News

യാത്രാമധ്യേ സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിം​ഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.…

ബെംഗളൂരുവിൽ നിന്ന് മൂന്ന് ട്രോളി ബാഗുകളുമായി യുവതികള്‍ പിടിയിൽ

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിൻ…

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണു മരിച്ചത് 10 മിനിട്ട് പറന്നതിനുശേഷം ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു പുലർച്ചെ 5.20നാണു അപകടം ഉണ്ടായത്

HelicopterCrash #Accident #Kedarnath #NationalNews