Category: News

റീയൂണിയനില്‍ കാമുകിയെ കണ്ടു ശല്യമായി ഭാര്യ

പടിയൂരിൽ കാറളം വെള്ളാനി കൈതവളപ്പിൽ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനൽ. കാമുകിക്കൊപ്പം കഴിയാൻ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ…

അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ഇറാന്‍, തുടങ്ങി 12 രാജ്യങ്ങളിലെ പൗരന്മാരെയാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പു വെച്ചത്

DonaldTrump #travelban #america

മധ്യപ്രദേശിൽ സൈനിക ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഭോപ്പാൽ: മധ്യപ്രദേശിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി. ലെഫ്റ്റനന്റ് കേണൽ പ്രദീപ് കുമാർ നിഗത്തെയാണ് കാണാതായത്. രണ്ട് ദിവസം മുൻപ് പുലർച്ചെ ആറരയോടെ വീട്ടിൽ നിന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയ ശേഷം പ്രദീപ് കുമാർ തിരികെ വീട്ടിൽ എത്തിയിട്ടില്ലെന്നാണ്…

കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡാണ് 13 കണ്ടെയ്നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്

mscelsa #shipaccident #containers