എല്ലാവരും കാണണേ സവാരി ഗിരി ഗിരി രാവണപ്രഭു റീ റിലീസിൽ കാർത്തികേയന്റെ സ്വന്തം ജാനകി
കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സിനിമാ മേഖലയിൽ പ്രത്യക്ഷപ്പെട്ടൊരു ട്രെന്റ് ആണ് റീ റിലീസുകൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് ഹിറ്റായതും അല്ലാത്തതും പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയതുമായ സിനിമകൾ ആയിരിക്കും ഇത്തരത്തിൽ തിയറ്ററുകളിലേക്ക് എത്തുക. മലയാളത്തിൽ ഈ ട്രെന്റിന് തുടക്കമിട്ടത് മോഹൻലാൽ…









