Category: News

വ്യോമസേനയുടെ ഗുജറാത്തിലെ ഭുജ് എയർ ബേസിലെത്തി പ്രതിരോധമന്ത്രി പാകിസ്താൻ ബ്രഹ്മോസിന്റെ ശക്തിയറിഞ്ഞെന്നും, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിങ്

bhujairbase #indianairforce #RajnathSingh #OperationSindoor

ജമ്മു കശ്മീരിൽ ഭീകരരെ തേടിപ്പിടിച്ച് സൈന്യം 48 മണിക്കൂറിനുള്ളിൽ വധിച്ചത് 6 ഭീകരരെ

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കി സൈന്യം. കശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 6 ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിൽ ജിഒസി വിക്ടര്‍ ഫോഴ്സ് മേജര്‍ ജനറൽ ധനഞ്ജയ് ജോഷിയാണ്…

ബ്രഹ്മോസ് പാകിസ്ഥാന്‍റെ ‘വിലയേറിയ’ എഡബ്ല്യുഎസിഎസ് വിമാനം തകർത്തു സ്ഥിരീകരിച്ച് പാക് വ്യോമസേന മുൻ മേധാവി

ഇസ്ലാമാബാദ്: ബ്രഹ്മോസ് മിസൈൽ ആക്രമണത്തിൽ പാക് വ്യോമതാവളം തകർന്നെന്ന് സമ്മതിച്ച് പാക് മുൻ എയർ മാർഷൽ. ഭൊലാരി എയർ ബേസിലെ ആക്രമണത്തിൽ റഡാർ സംവിധാനമടക്കമുള്ള എയർ ക്രാഫ്റ്റ് തകർന്നുവെന്ന് പാക് മുൻ എയർ മാർഷൽ മസൂദ് അക്തർ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിന്‍റെ…

പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു ശേഷം ക്രൂരമായ ലൈംഗികാതിക്രമം

എൽകെജി പഠന സമയത്തും, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ് വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. തടവിന് പുറമേ 4,75,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചുക്കുകയും വേണം.…

50-കാരിയുടെ മൃതദേഹം ആൺസുഹൃത്തിൻ്റെ വീടിന് സമീപം തിരച്ചിൽ

തിരുവനന്തപുരം: കൈമനത്ത് വാഴത്തോട്ടത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പോലീസ് തിരയുന്നു. കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ആണ്‍സുഹൃത്തായ ഓട്ടോഡ്രൈവര്‍ സജി എന്ന സനോജിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്.വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സജിയുടെ വീടിന്…

48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായാണ് ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത് കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്

Terrorists #Kashmir #Terrorism