എന്നെ കൊന്നാല്‍ ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് അയാള്‍ പറഞ്ഞു
ലക്നൗവില്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് വിഡിയോ ചിത്രീകരിച്ചതിനു ശേഷമാണ് സൗമ്യ കശ്യപ് എന്ന യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന് രണ്ടാമതൊരു വിവാഹം കഴിക്കാനായാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും യുവതി വിഡിയോയില്‍ പറയുന്നു.ഭര്‍ത്താവിന്റെ അമ്മാവനും…










