Category: News

ഇപ്പോള്‍ കണ്ടത് വെറും ട്രെയ്‌ലര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് ഭീകരവാദത്തെ തുടച്ചുനീക്കും. ഇപ്പോള്‍ കണ്ടത് ട്രെയ്‌ലര്‍ മാത്രമാണ്. സിനിമ പിന്നാലെയുണ്ടാകും. ഐഎംഎഫ് പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കരുതെന്നും ഭുജ് വ്യോമതാവളത്തില്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.വിവിധ ലോക രാജ്യങ്ങളിലേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കും.…

അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

“തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷക ജെ.വി.ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.” തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. മര്‍ദനത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്‌ലിന്‍…

ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണം ഞായറാഴ്ച

സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്‍റെ കല്ലറയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വിശുദ്ധകുര്‍ബാനയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ മുഖ്യകാര്‍മികനാകും. ആദ്യ പാപ്പായായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓര്‍മപ്പെടുത്തി…