തേവര എസ്എച്ച് കോളേജിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. തേവര എസ്എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ഏലൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന നന്ദനം എന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.എറണാകുളം ടൗണ്‍ഹാളിന്…










