പാകിസ്ഥാനെ തുറന്നുകാട്ടാൻ കൂടുതൽ നടപടികളുമായി ഇന്ത്യ വിവിധരാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കും
ദില്ലി: പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ കൂടുതൽ നടപടികളുമായി ഇന്ത്യ. വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം, ഓപ്പറേഷൻ…
പാക് വ്യോമതാവളങ്ങള്‍ ചുട്ടെരിച്ചത് ബ്രഹ്മോസ് 15 മിസൈലുകള്‍ തൊടുത്തെന്ന്
OperationSindoor #india #Pakistan
ഇന്ത്യ പാക് വെടിനിര്‍ത്തല്‍: ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോദി മറുപടി പറയണമെന്ന് കോൺഗ്രസ്
ദില്ലി:ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ…
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെയുള്ള ആക്രമണത്തിൽ നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവര്‍ത്തിച്ചു ആകാശ് വ്യോമ പ്രതിരോധ സംവിധാനം അസാധാരണമായ പ്രകടനം കാഴ്ചവച്ചു
.. #OperationSindoor #IndiaPakistanConflict #India #NationalNews
സർവസജ്ജം അടുത്ത ദൗത്യത്തിന് തയ്യാറെന്ന് ഇന്ത്യൻ സൈന്യം
IndianArmy #IAF #IndianNavy #OperationSindoor
ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
NarendraModi #indian #Pakistan #OperationSindoor
കറാച്ചി മുതല്‍ ഇസ്ലാമാബാദ് വരെയുള്ള പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചു ഭീകരർക്ക് വേണ്ടി പാകിസ്താൻ രംഗത്തിറങ്ങിയത് ഖേദകരം സൈന്യത്തിന്റെ സംയുക്ത വാർത്താസമ്മേളനത്തിൽ നിന്നും
indianarmy #indianairforce #indiannavy #jointpressmeet
ഇന്ത്യ–പാക്ക് സംഘർഷം പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു
ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ…









