കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി
നാലുമാസം മുന്‍പുവരെ എസ്.ഐ അങ്കുര്‍ മാലികിനെ കുറിച്ച് ഡല്‍ഹി പൊലീസിലെ ഉന്നതര്‍ വരെ പറഞ്ഞിരുന്നത്. ഡല്‍ഹി പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി സൈബര്‍ സാമ്പത്തിക തട്ടിപ്പുകേസുകളാണ് അതിവേഗത്തില്‍ അങ്കുര്‍ കുരുക്കഴിച്ച് പരിഹരിച്ചത്. പക്ഷേ കേസുകള്‍ തെളിഞ്ഞതിന് പിന്നാലെ വന്‍ ട്വിസ്റ്റുണ്ടായി. തട്ടിപ്പുകാരുടെ…