നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ജെഡിയു; കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കി സഖ്യകക്ഷികൾ
ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ നിതീഷ് കുമാറിനെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ജനതാദൾ യുണൈറ്റഡ് (ജെഡിയു) രംഗത്ത്. കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടനുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് ജെഡിയു എംഎൽഎ പങ്കജ് മിശ്ര ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയെന്ന നിലയിലും 20 വർഷത്തോളം…










