എതിരാളികളേക്കാൾ കുറഞ്ഞ നികുതി വേണം; നിലപാട് കടുപ്പിച്ച് ഇന്ത്യ
യുഎസിലേക്കുള്ള കയറ്റുമതിയിൽ ചൈന, വിയറ്റ്നാം, ബംഗ്ലദേശ് തുടങ്ങിയ മുൻനിര മത്സര രാജ്യങ്ങളെക്കാൾ കുറഞ്ഞ നികുതി (തീരുവ) ആനുകൂല്യം ലഭിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പ്രത്യേക നേട്ടമൊന്നുമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് കൃത്യമായ വിപണി മേൽക്കൈ ഉറപ്പാക്കുന്ന…










