വിമാനം തകര്‍ന്ന് ബന്ധു കൊല്ലപ്പെട്ടു; മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചതായി ജോ ബൈഡന്‍
രണ്ടാം ലോക മഹായുദ്ധത്തിന് ഇടയില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട തന്റെ ബന്ധുവിന്റെ മൃതദേഹം നരഭോജികള്‍ ഭക്ഷിച്ചിരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ന്യു ഗിനിയയില്‍ നിരവധി നരഭോജികള്‍ ഉള്ളയിടത്താണ് വിമാനം തകര്‍ന്നുവീണത് എന്ന് ജോ ബൈഡന്‍ പറയുന്നു. തന്റെ ജന്മനാടായ…