Category: News

അയാൾ തന്നെയാണ് ഇത് ചെയ്യിച്ചതെന്ന വെളിപ്പെടുത്തലാണിപ്പോൾ പൾസർ സുനി നടത്തിയിരിക്കുന്നത്

ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി പറഞ്ഞു.…

ഉദ്യോഗസ്ഥരുടെ ഇടപെടൽ ആജീവനാന്ത വിലക്ക്പതിവ് പരിശോധനക്കിടെയാണ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താനും രാജ്യത്ത് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. പതിവ് പരിശോധനക്കിടെയാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമത്തിന് തൊട്ടുമുമ്പ്…

എട്ടു ഭാഷകളറിയാം ചെന്നൈയിലും ലഹരികച്ചവടം പോക്സോ കേസില്‍ പ്രതി

ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ തസ്ലീമ എക്സൈസിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തന്റെ കൈവശമുള്ള കഞ്ചാവ് തസ്ലിമ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഉൾപ്പടെ നൽകിയിട്ടുണ്ട്…

മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി

കൊച്ചി: വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹർജിയിൽ ഹൈക്കോടതി…

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴയിൽ വൻ ലഹരിവേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്.ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ…

ഓമനമൃഗങ്ങള്‍ക്കുവരെ സ്വത്തിന്റെ ഒരു ഭാഗം രത്തന്‍ ടാറ്റയുടെ 3800 കോടി മൂല്യമുള്ള വില്‍പത്രം

ലോകം കണ്ട മികച്ച ബിസിനസ്സുകാരന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തകനാണ് രത്തന്‍ ടാറ്റ. ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹം തുടങ്ങി വച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ അദ്ദേഹം ജീവിക്കും. 2024 ഒക്ടോബര്‍ 9ന് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ വില്‍പത്രം പുറത്തുവന്നിരിക്കുകയാണ്. സ്വത്തില്‍ ഏറിയപങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ്…