Category: News

ആലപ്പുഴയിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ടാമത്തെ പെൺകുട്ടിയെയും കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ടാമത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ്…

ഐഎസ്ഐ ഏജന്റ് അലി ഹസനുമായി രഹസ്യ വാട്സ് ആപ്പ് ചാറ്റ് ഓപ്പറേഷൻ സിന്ദൂറിന്റെ നിർണ്ണായക വിവരങ്ങൾ പാകിസ്താന് കൈമാറി യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ

JyotiMalhotra #youtuber #OperationSindoor #

ഇന്ത്യ വിരുദ്ധത പാകിസ്താനെ വീണ്ടും പട്ടാളഭരണത്തിലെത്തിക്കുമോ

പാകിസ്താൻ സൈനിക മേധാവിയായ അസിം മുനീറിനെ പരമോന്നത പദവിയായ ഫീൽഡ് മാർഷലിലേക്ക് ഉയർത്തിയതാണ് പാകിസ്താനില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിൽ വലിയ തിരിച്ചടി പാകിസ്താൻ നേരിട്ടപ്പോൾ അസിം മുനീറിനെ സൈനിക മേധാവി സ്ഥാനത്ത് നിന്നും…

ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി മോഹൻലാൽ…

ബുക്കർ ഇന്റർനാഷനൽ ബാനു മുഷ്താഖിന് ഇന്ത്യയിലേക്ക് രണ്ടാംതവണ

ലണ്ടൻ • ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്ന് സമ്മാനാർഹമായത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. സോൾവായ് ബാലിന്റെ ‘ഓൺ…

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത, ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ സഫ്രീന ലത്തീഫ്

ദോഹ: എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്. ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ്​ 18…