Category: News

മാർപാപ്പയെ തീരുമാനിക്കാൻ ​രണ്ടാം ദിവസത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് തുടങ്ങി

വത്തിക്കാൻ‍ സിറ്റി∙ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ ആദ്യ റൗണ്ട് വോട്ടെടുപ്പ് തുടങ്ങി. ഫലം ഉടൻ പുറത്തുവന്നേക്കും. കോൺക്ലേവിന്റെ ആദ്യ ദിവസമായ ഇന്നലത്തെ യോഗത്തിനുശേഷം കറുത്ത പുകയാണ് സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്ന് പുറത്തുവന്നത്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ…

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍ വെളിപ്പെടുത്തി പ്രതിരോധമന്ത്രി

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തല്‍. അതേസമയം, രാജ്യസുരക്ഷയ്ക്ക് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ ‌പങ്കെടുത്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സ്ഥിതി…

ലഹോറില്‍ തുടര്‍ സ്ഫോടനങ്ങള്‍ ആക്രമണം വാൾട്ട‍ർ വിമാനത്താവളത്തിന് തൊട്ടടുത്ത്

പാക്കിസ്ഥാനിലെ ലഹോറില്‍ രാവിലെ മൂന്ന് സ്ഫോടനങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു സ്ഫോടനം. നാവികസേന കോളജില്‍നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ആളുകളെ ഒഴിപ്പിക്കാന്‍ സൈറണുകള്‍ മുഴങ്ങി.അതേസമയം, സംഘര്‍ഷസാഹചര്യത്തില്‍…

ശാന്തമീ രാത്രിയില്‍’ എന്ന ഗാനവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ജയരാജ്

മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജയരാജ്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് 1992 ൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ജോണി വാക്കർ. ഈ സിനിമയിലെ ‘ശാന്തമീ രാത്രിയിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് എസ് പി…

പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

DonaldTrump #OperationSindoor #IndiaPakistanConflict #PahalgamAttack #Pakistan #IndianArmy #IndiaSurgicalStrike