മഹാരാഷ്ട്രയില്‍ ഗ്ലൗസ് ഫാക്ടറിയില്‍ വന്‍തീപിടിത്തം, ആറ് മരണം.
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗര്‍ വാലൂജ്എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയില്‍ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം’പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു…